Webdunia - Bharat's app for daily news and videos

Install App

വീണ്ടും പുതിയ നോട്ടുകള്‍ എത്തുന്നു; ഇത്തവണ 20, 50 രൂപ നോട്ടുകള്‍, പഴയ നോട്ടുകള്‍ ഇത്തവണ പിന്‍വലിക്കില്ലെന്ന് ആര്‍ ബി ഐ

വീണ്ടും പുതിയ നോട്ടുകള്‍ എത്തുന്നു; ഇത്തവണ 20, 50 രൂപ നോട്ടുകള്‍

Webdunia
ഞായര്‍, 4 ഡിസം‌ബര്‍ 2016 (16:06 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യം നേരിടുന്ന ചില്ലറക്ഷാമം പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക്. പുതിയ 20, 50 രൂപ നോട്ടുകള്‍ പുതിയതായി ഇറക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും ആര്‍ ബി ഐ വ്യക്തമാക്കി.
 
പുതിയ 20, 50 രൂപ നോട്ടുകള്‍ക്ക് പഴയ നോട്ടുകളെ അപേക്ഷിച്ച് ചെറിയ വ്യത്യാസം മാത്രമായിരിക്കും ഉണ്ടാകുക. ദേശീയ മാധ്യമങ്ങളാണ് ആര്‍ ബി ഐയെ ഉദ്ധരിച്ച് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് കടുത്ത പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു.
 
നോട്ടുകള്‍ അസാധുവാക്കിയതിന് പകരമായി പുതിയതായി 2000, 500 രൂപ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, ആവശ്യത്തിന് കറന്‍സി ലഭ്യമല്ലാത്തത് കടുത്ത പ്രതിസന്ധിക്ക് കാരണമായിരുന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments