Webdunia - Bharat's app for daily news and videos

Install App

ഗായ്ക്‌വാഡിന്റെ യാത്രാ വിലക്ക് എയർ ഇന്ത്യ പിൻവലിച്ചു

കേന്ദ്ര നിർദ്ദേശ പ്രകാരം ഗായ്ക്‌വാഡിന്റെ യാത്രാ വിലക്ക് എയർ ഇന്ത്യ പിൻവലിച്ചു

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (16:14 IST)
മലയാളിയായ ജീവനക്കാരനെ ചെരുപ്പു കൊണ്ടടിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്‌വാഡിന്റെ ഖേദപ്രകടനം എയർ ഇന്ത്യ അംഗീകരിച്ചു. അദ്ദേഹത്തിനെതിരായ യാത്രാ വിലക്ക് എയർ ഇന്ത്യ പിൻവലിച്ചു. 
അതേസമയം കേന്ദ്ര സിവിൽ–വ്യോമയാന മന്ത്രാലയം അദ്ദേഹത്തിനെതിരായ വിലക്ക് പിൻവലിക്കാൻ എയർ ഇന്ത്യക്ക് കർശനമായ നിർദ്ദേശം നൽകുകയായിരുന്നു. എന്നാല്‍ ഖേദപ്രകടനം നടത്തിയതുകൊണ്ടു മാത്രം യാത്രാവിലക്ക് നീക്കില്ലെന്നാണ് എയർ ഇന്ത്യ നേരത്തെ നിലപാട് എടുത്തിരുന്നു.
  
വ്യോമയാന മന്ത്രി അശോക് ഗജപതി റാവുവിന് എഴുതിയ കത്തിലായിരുന്നു രവീന്ദ്ര ഗായ്കവാഡ് മാപ്പു പറഞ്ഞിരുന്നത്. ഇനി ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകിയാൽ സർക്കാർ ഇടപെടാമെന്ന് അറിയിച്ചതിനെ തുടർന്നാണ് ഗായ്ക്‌വാഡ്‌ കത്തു നൽകിയത്. വിലക്ക് തന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന്  അന്വേഷണത്തിലൂടെ യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നും ശിവസേന എംപി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments