Webdunia - Bharat's app for daily news and videos

Install App

രാകുൽ പ്രീത് സിങ് എൻസി‌ബിക്ക് മുന്നിൽ, ദീപികയെ നാളെ ചോദ്യം ചെയ്യും

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:11 IST)
നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിങ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. നടി ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്‌മ പ്രകാശും അന്വേഷണസംഘത്തിന് മുന്നിലെത്തി.
 
ഇന്ന് ഹാജരാകാനാണ് ദീപികയോടും എൻസി‌ബി ആവശ്യപ്പെട്ടതെങ്കിലും ദീപികയുടെ ചോദ്യം ചെയ്യൽ നാളെത്തേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപിക ഇന്നലെ തന്നെ മുംബൈയിൽ എത്തിയിരുന്നു. ഭർത്താവും നടനുമായ രൺവീർ സിങിനൊപ്പമാണ് ദീപിക എത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ദീപിക, സാറാ അലി ഖാൻ,രാകുൽ പ്രീത് സിങ്,ശ്രദ്ധ കപൂർ എന്നിവരോടാണ് ഹാജരാകാൻ എൻസി‌ബി ആവശ്യപ്പെട്ടിട്ടുള്ളത്. ശദ്ധയേയും നാളെയാണ് ചോദ്യം ചെയ്യുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അടുത്ത ലേഖനം
Show comments