Webdunia - Bharat's app for daily news and videos

Install App

നായ കടിച്ചെന്ന് രോഗി; എങ്കിൽ തിരിച്ചു കടിക്കാൻ ഡോക്ടർ, ആശുപത്രിയിൽ വാക്കു തർക്കം

ചികിത്സയ്ക്കായി റസിഡന്റ് ഡോക്ടറെ സമീപിച്ചപ്പോൾ അയാൾ ദേഷ്യത്തോടെ നായ കടിച്ചെങ്കിൽ നായയെ തിരിച്ചുകടിക്കാൻ പറയുകയായിരുന്നു. ഡോക്ടറുടെ മറുപടിയിൽ രോഷാകുലനായ രോഗി നിങ്ങൾ എപ്പോഴെങ്കിലും ഒരു നായയെ കടിച്ചിട്ടു

Webdunia
ശനി, 29 ജൂണ്‍ 2019 (12:57 IST)
നായ കടിച്ചതിനെച്ചൊല്ലി രോഗിയും ഡോക്ടറും തമ്മിൽ തർക്കം. രാജസ്ഥാനിൽ നിന്നും മെഡിക്കൽ അനാസ്ഥയുട് വിചിത്രമായൊരു കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നായ കടിച്ചതിനാണ് അജ്‌മീറിലെ ആശുപത്രിയിൽ സ്ത്രീ എത്തുന്നത്. 
 
ചികിത്സയ്ക്കായി റസിഡന്റ് ഡോക്ടറെ സമീപിച്ചപ്പോൾ അയാൾ ദേഷ്യത്തോടെ നായ കടിച്ചെങ്കിൽ നായയെ തിരിച്ചുകടിക്കാൻ പറയുകയായിരുന്നു. ഡോക്ടറുടെ മറുപടിയിൽ രോഷാകുലനായ രോഗി നിങ്ങൾ എപ്പോഴെങ്കിലും ഒരു നായയെ കടിച്ചിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചു. 
 
ദളിതനായ തന്നെ അപമാനിച്ചതിന് എസ്‌സി എസ്‌ടി നിയമപ്രകാരം പരാതി നൽകുമെന്ന് ഡോക്ടർ പ്രവീൺ ബലോട്ടിയ പറഞ്ഞു. എന്നാൽ യുവതി ഈ വാദം നിരാകരിച്ചു. ആദ്യമായി ആശുപത്രിയിൽ എത്തിയ തനിക്ക് ഡോക്ടറുടെ ജാതി എങ്ങനെ അറിയാമെന്ന് ചോദിച്ച് യുവതിയും രംഗത്ത് വന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് യുവതി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments