Webdunia - Bharat's app for daily news and videos

Install App

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് കാൽതെറ്റി; വാതിലിൽ പിടിച്ചുകിടന്ന യാത്രക്കാരനെ രക്ഷപെടുത്തി റെയി‌ൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ; വീഡിയോ

ഹൈദരബാദിന് സമീപമുള്ള നാംപള്ളി റെയി‌വേ സ്റ്റേഷനിലാണ് സംഭവം.

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (10:35 IST)
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് കാൽതെറ്റി വീണ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. കാൽതെറ്റി വീണതിനെ തുടർന്ന് ട്രെയിനിന്റെ വാതിലിൽ പിടിച്ചുകിടന്ന യാത്രക്കാരനെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷപെടുത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥൻ ഓടിച്ചെന്ന് പിടിച്ചു‌മാറ്റിയത് വഴി ട്രെയിനിന്റെ അടിയിലേക്ക് വീണ് ഉണ്ടാകാനിടയുള്ള വൻ അപകടം ഒഴിവാകുകയായിരുന്നു.
 
ഹൈദരബാദിന് സമീപമുള്ള നാംപള്ളി റെയി‌വേ സ്റ്റേഷനിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിൽ പിടിച്ചു തൂങ്ങിക്കിടക്കുന്ന യാത്രക്കാരന്റെ സിസി‌ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിൽ റെയൽവേ ഉദ്യോഗസ്ഥൻ ട്രെയിനിന് ഒപ്പം ഓടി യാത്രക്കാരനെ ആപത്തിൽ നിന്നും രക്ഷിക്കുന്നത് കാണാം. വാതിലിൽ പിടിച്ചുകിടന്ന യാത്രക്കാരനെ ട്രെയിനിന്റെ അടിയിലേക്ക് വീണ വൻ അപകടം ഉണ്ടാകുന്നതിൽ നിന്ന് രക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments