Webdunia - Bharat's app for daily news and videos

Install App

പപ്പുവെന്ന് വിളിച്ചു പരിഹസിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് രാഹുല്‍ ഗാന്ധി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ഡിസം‌ബര്‍ 2022 (09:38 IST)
പപ്പുവന്ന് വിളിച്ചു പരിഹസിക്കുന്നതില്‍ തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്ന് രാഹുല്‍ ഗാന്ധി. കൂടാതെ അതൊരു പ്രചാരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്കിടെ ദി ബോംബെ ജേണിക്കു നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി കാര്യം പറഞ്ഞത്. തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയെ ഉരുക്കു വനിത എന്ന് വിളിക്കുന്നതിന് മുമ്പ് ഊമയായ പാവ എന്നാണ് വിളിച്ചിരുന്നത് എന്നാല്‍ പെട്ടെന്ന് അവര്‍ ഉരുക്കു വനിതയായി. നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും എന്നെ വിളിക്കാം. അതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments