Webdunia - Bharat's app for daily news and videos

Install App

മോദിയുടേത് മേക്ക് ഇന്‍ ഇന്ത്യയല്ല, ഫേക്ക് ഇന്‍ ഇന്ത്യ; പരിഹാസവുമായി രാഹുല്‍ഗാന്ധി രംഗത്ത്

മോദിയുടേത് മേക്ക് ഇന്‍ ഇന്ത്യയല്ല; ഫേക്ക് ഇന്‍ ഇന്ത്യ; പരിഹാസവുമായി രാഹുല്‍ഗാന്ധി

Webdunia
ശനി, 6 ജനുവരി 2018 (09:47 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയുടേത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയല്ല ഫേക്ക് ഇന്‍ ഇന്ത്യ പദ്ധതിയാണെന്നായിരുന്നു രാഹുലിന്റെ പരിഹാസം. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പരിഹാസവുമായി എത്തിയത്. 
 
ഇന്ത്യന്‍ കമ്പനികള്‍ നടത്തി പുതിയ പ്രഖ്യാപനങ്ങള്‍ പ്രകാരമുള്ള നിക്ഷേപം കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി പുറത്തുവിട്ട കണക്ക്. ഇത് പ്രകാരം ഡിസംബര്‍ പാദത്തില്‍ 77000 കോടിയാണ് നിക്ഷേമായി കണക്കാക്കുന്നത്. 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഇന്‍വെസ്റ്റ്‌മെന്റ് സര്‍ക്കിളാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പരിഹാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments