Webdunia - Bharat's app for daily news and videos

Install App

രാഹുൽ ബജാജിന്റെ പ്രസ്ഥാവന രാജ്താത്പര്യത്തെ മുറിപ്പെടുത്തുമെന്ന് നിർമലാ സീതാരാമൻ

അഭിറാം മനോഹർ
തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (11:13 IST)
മോദി സർക്കാരിനെ വിമർശിക്കാൻ ഇന്ത്യക്കാർ ഭയപ്പെടുന്നുവെന്നും രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നുമുള്ള രാഹുൽ ബജാജിന്റെ പ്രസ്ഥാവന രാജ്യതാത്പര്യങ്ങളെ മുറിപ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ട്വിറ്ററിലൂടെയാണ് വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം.
 
ബജാജ് ഉന്നയിച്ച പ്രശ്നങ്ങൾക്കുള്ള മറുപടി അമിത് ഷാ നൽകിയിട്ടുണ്ട്. സ്വന്തം തോന്നലുകൾ പ്രചരിപ്പിക്കുന്നതിനേക്കാൾ എല്ലായിപ്പോഴും ഉത്തരങ്ങൾ തേടുന്നതാണ് മികച്ച മാർഗമെന്നും അല്ലാത്തപക്ഷം അതേറ്റുപിടിക്കുന്നത് രാജ്യതാത്പര്യങ്ങളെ മുറിപ്പെടുത്തുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
 
ശനിയാഴ്ച വൈകീട്ട് മുംബൈയിൽ എക്ണോമിക്സ് ടൈംസ് ഒരുക്കിയ അവാർഡ് ചടങ്ങിലാണ് അഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിർമലാ സീതാരാമനും വേദിയിലിരിക്കെ രാഹുൽ ബജാജ് കേന്ദ്രത്തിനെതിരെ കനത്ത വിമർശനങ്ങൾ ഉന്നയിച്ചത്. 
 
രാഹുൽ ബജാജിന്റെ ചോദ്യങ്ങൾക്ക് അമിത് ഷാ മറുപടി നൽകിയെങ്കിലും രാഹുൽ ബജാജ് പറഞ്ഞത് വലിയ പ്രചാരം നേടിയിരുന്നു. പാർലമെന്റ് സീറ്റിനായി സർട്ടിഫിക്കറ്റ് നേടാനുള്ള വഴിയാണ് രാഹുൽ ബജാജിന്റെ വിമർശനമെന്ന് ബി ജെ പി വക്താക്കൾ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments