Webdunia - Bharat's app for daily news and videos

Install App

ദീപാവലിക്ക് ശേഷം അഞ്ച് ദിവസം കാട്ടിൽ ഏകാന്തവാസം, പ്രധാനമന്ത്രിയുടെ ജീവിതത്തിലെ ആരുമറിയാത്ത ആ രഹസ്യങ്ങൾ പുറത്ത് !

Webdunia
ബുധന്‍, 23 ജനുവരി 2019 (18:39 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെക്കുറിച്ച് ആരുമറിയാത്ത രഹസ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നരേന്ദ്ര  മോദിയുടെ ബാല്യ കാലത്തെ കുറിച്ചും പിന്നീട് നടത്തിയ ഹിമാലയം യാത്രയുടെ വിശദംശങ്ങളുമെല്ലാം അടുത്തിടെ വലിയ ശ്രദ്ധ നേടിയിരുന്നു.
 
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു രഹസ്യവും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഹിമായലം യാത്രക്ക് ശേഷമുള്ളാ ഓരോ ദീപാവലിക്കും അഞ്ചു ദിവസം തൻ കാട്ടിലണ് കഴിഞ്ഞിരുന്നത് എന്നാണ് നരേന്ദ്ര മോദി വെളിപ്പെടുത്തിയിരിക്കുന്നത്. 
 
അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണവും പൊതിഞ്ഞെടുത്തുകൊണ്ടാണ് കാട്ടിലേക്ക് പോവുക. ശുദ്ധമായ വായു ശ്വസിക്കും. കാട്ടിലെ അരുവിലെ ശുദ്ധമായ വെള്ളം കുടിക്കും. റേഡിയോയോ വർത്തമാന പത്രങ്ങളോ ഇല്ല. നാടിനെക്കുറിച്ചുള്ള വാർത്തകൾ ഒന്നുമില്ല. അന്നത്തെ ആ ഏകാന്തത തന്ന കരുത്താണ് ഇപ്പോഴും ജീവിതത്തിലുള്ളത് 
 
ആരെ കാണാൻ വേണ്ടിയാണ് ഈ യാത്ര എന്ന് അന്ന് പലരും ചോദിക്കാറുണ്ടായിരുന്നു. എന്നെ തന്നെ കാണുന്നതിന് വേണ്ടിയായിരുന്നു ആ യാത്ര നരേന്ദ്ര മോദി പറയുന്നു. ഹിമാലയം യാത്രയാണ് ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് മറ്റുള്ളവർക്ക് വേണ്ടി മാറ്റിവക്കനുള്ളതാണ് എന്റെ ജിവിതം എന്ന് അവിടെനിന്നുമാണ് തിരിച്ചറിഞ്ഞത് എന്നും മോദി പറയുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബേ എന്ന ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തലുകൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments