Webdunia - Bharat's app for daily news and videos

Install App

'പതിമൂന്ന് വയസ്സ് മുതൽ അമ്മാവന്മാരുടെ പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്നു'; 23കാരിയുടെ വെളിപ്പെടുത്തലിൽ 40കാരായ രണ്ടുപേർ അറസ്‌റ്റിൽ

'പതിമൂന്ന് വയസ്സ് മുതൽ അമ്മാവന്മാരുടെ പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്നു'; 23കാരിയുടെ വെളിപ്പെടുത്തലിൽ 40കാരായ രണ്ടുപേർ അറസ്‌റ്റിൽ

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (10:49 IST)
തുറന്നുപറച്ചലിലൂടെ ലൈംഗിക അതിക്രമങ്ങളുടെ വാർത്തകൾ സമൂഹത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. അതുപോലെ മറ്റൊരു വാർത്തയാണ് ഇപ്പോൾ ഗോവയിൽ നിന്നുള്ള യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. താൻ പതിമൂന്ന് വയസ്സുമുതൽ അമ്മാവന്മാരുടെ ക്രൂര പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
 
സംഭവത്തെത്തുടർന്ന് രണ്ടുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തു. പനാജിയിലുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്. പത്തു വര്‍ഷമായി താന്‍ തുടര്‍ച്ചയായി ലൈംഗിക പീഡനം ഉള്‍പ്പടെയുള്ള ചൂഷണത്തിന് ഇരയാകുന്നുവെന്നും സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കുന്നില്ലെന്നുമാണ് 23കാരിയായ യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.
 
സംഭവത്തില്‍ 40 വയസുള്ള രണ്ട് അമ്മാവന്മാരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments