Webdunia - Bharat's app for daily news and videos

Install App

വാക്‌സിൻ വിതരണം: പ്രധാനമന്ത്രി ചൊവ്വാഴ്‌ച്ച മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും

Webdunia
തിങ്കള്‍, 23 നവം‌ബര്‍ 2020 (19:49 IST)
കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്‌ച്ച മുഖ്യമന്ത്രിമാരുമായി കൂടികാഴ്‌ച്ച നടത്തും. വിദേശ വാക്‌സിനുകൾ പരീക്ഷണം പൂർത്തിയാക്കുകയും സ്വദേശീ വാക്‌സിനുകൾ  പരീക്ഷണത്തിന്റെ അന്തിമഘട്ടങ്ങളിൽ എത്തുകയും ചെയ്‌ത സാഹചര്യത്തിൽ വാക്‌സിൻ വിതരണ രണ്ട് മാസത്തിനുള്ളിൽ ആരംഭിക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.
 
വീഡിയോ കോൺഫന്ന്സ് വഴി രണ്ടുഘട്ടമായി നടക്കുന്ന യോഗത്തില്‍ വാക്സീന്‍ ശേഖരണം, വില, വിതരണം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം പ്രധാനമന്ത്രി തേടും. തണുപ്പ് കാലത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനങ്ങളുടെ പ്രതിരോധ നടപടികളെ പ്രധാനമന്ത്രി വിലയിരുത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments