Webdunia - Bharat's app for daily news and videos

Install App

ഫോണ്‍ ചോര്‍ത്തല്‍ വിവാദം: പാര്‍ലമെന്റ് ഇന്നും സംഘര്‍ഷത്തിലാകും

ശ്രീനു എസ്
ചൊവ്വ, 20 ജൂലൈ 2021 (08:03 IST)
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പാര്‍ലമെന്റ് ഇന്നും സംഘര്‍ഷത്തിലാകും. രാഹുല്‍ഗാന്ധിയുടെ ഫോണ്‍ വിവരങ്ങള്‍ കൂടി ചോര്‍ത്തിയെന്ന വിവരം പുറത്തുവന്നതോടെയാണ് പ്രതിപക്ഷം ശക്തമായി സര്‍ക്കാരിനെതിരെ തിരിയുന്നത്. സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കേണ്ടിവരും. മന്ത്രിമാരുടെയും പ്രതിപക്ഷനേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്തിയെന്നാണ് വിവാദം.
 
അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് അമിത് ഷാ പറയുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെ മോശമായി ചിത്രികരിക്കാനാണ് ഇത്തരം ശ്രമമെന്ന് കേന്ദ്ര ഐടി മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ് ഫോണ്‍ ചോര്‍ത്തല്‍ ഉണ്ടായതെന്നാണ് ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments