Webdunia - Bharat's app for daily news and videos

Install App

പെട്രോളിന്റെ വില കൂടാന്‍ കാരണമായ രണ്ടുകാരണങ്ങളെ കുറിച്ച് പെട്രോളിയം മന്ത്രി

ശ്രീനു എസ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (09:47 IST)
പെട്രോളിന്റെ വില കൂടാന്‍ കാരണമായ രണ്ടുകാരണങ്ങളെ കുറിച്ച് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍. അന്താരാഷ്ട്ര വിപണി പെട്രോളിന്റെ ഉല്‍പാദനം കുറച്ചതാണ് ഒന്നാമത്തെ കാരണമായി പറയുന്നത്. കൂടുതല്‍ ലാഭത്തിനുവേണ്ടിയാണ് ഉല്‍പാദന രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. ഇതാണ് ഉപഭോക്താക്കളായ രാജ്യങ്ങളെ കഷ്ടത്തിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു കാരണം കൊവിഡാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊവിഡ് മൂലം എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചിരുന്നു.
 
രാജ്യത്ത് പെട്രോള്‍ വില ദിവസേനകൂടിക്കൊണ്ടിരിക്കുകയാണ്. പലസ്ഥലത്തും പെട്രോളിന് ലിറ്ററിന് 100രൂപ കടന്നിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുന്‍പ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ത്യ മറ്റു ഇന്ധനങ്ങളിലേക്ക് പേകേണ്ട സമയം ആയെന്ന് പറഞ്ഞിരുന്നു. രാജ്യം ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

കണ്ണർ ജില്ലയിൽ സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നു

പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുളള ഷോപ്രിക്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ

ഇന്ത്യയിലെ ഏറ്റവും ദരിദ്രവും സമ്പന്നവുമായ സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം; കേരളത്തിന്റെ സ്ഥാനം ഇതാണ്

കോണ്‍ഗ്രസിനെ നായയോട് ഉപമിച്ച് ശിവസേന എംഎല്‍എ; വീണ്ടും വിവാദം പൊട്ടിച്ച് സഞ്ജയ് ഗെയ്ക്വാദ്

അടുത്ത ലേഖനം
Show comments