Webdunia - Bharat's app for daily news and videos

Install App

ഇന്ധന നികുതി കുറയ്ക്കാന്‍ വോട്ട് ചെയ്തു വിജയിപ്പിച്ച തങ്ങളുടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് നിര്‍മ്മലാ സീതാരാമന്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 16 നവം‌ബര്‍ 2021 (15:42 IST)
ഇന്ധന നികുതി കുറയ്ക്കാന്‍ വോട്ട് ചെയ്തു വിജയിപ്പിച്ച തങ്ങളുടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് നിര്‍മ്മലാ സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും വാറ്റ് കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാരുകളോടാണ് ഇന്ധനനികുതി കുറയ്ക്കാത്തതിനെ പറ്റി ചോദിക്കേണ്ടതെന്നാണ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്. ജിഎസ്ടി കൗണ്‍സില്‍ പെട്രോളിനും ഡീസലിനും ഒരു നിശ്ചിത തുക നിശ്ചയിക്കുന്നതുവരെ അവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ഫിനാന്‍സ് മിനിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments