Webdunia - Bharat's app for daily news and videos

Install App

‘കി​ട​പ്പ​റ സം​ഭാ​ഷ​ണത്തി’ലൂടെ മ​ഹേ​ഷ് ച​ന്ദ്ര ശ​ർ​മ​യെ പരിഹസിച്ച് ട്വി​ങ്കി​ൾ ഖ​ന്ന

‘കി​ട​പ്പ​റ സം​ഭാ​ഷ​ണത്തി’ലൂടെ മ​ഹേ​ഷ് ച​ന്ദ്ര ശ​ർ​മ​യെ പരിഹസിച്ച് ട്വി​ങ്കി​ൾ ഖ​ന്ന

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (19:34 IST)
മ​​യി​​ലു​​ക​​ൾ ഇ​​ണ​​ചേ​​രാ​​റി​​ല്ലെ​​ന്നും പെ​​ണ്‍​മ​​യി​​ൽ ആ​​ണ്‍മ​​യി​​ലി​​ന്‍റെ ക​​ണ്ണീ​​രു​​കു​​ടി​​ച്ചാ​​ണ് ഗ​​ർ​​ഭം ധ​​രി​​ക്കു​​ന്ന​​തെ​​ന്നും പ്രസ്‌താവന നടത്തിയ രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി മ​ഹേ​ഷ് ച​ന്ദ്ര ശ​ർ​മ​യെ പരിഹസിച്ച് ബോ​ളി​വു​ഡ് ന​ടി ട്വി​ങ്കി​ൾ ഖ​ന്ന​.

ഇ​ൻ​സ്റ്റ​ഗ്രാ​മില്‍ ട്വി​ങ്കി​ൾ പോ​സ്റ്റ് ചെ​യ്ത മ​യി​ൽ ദ​മ്പ​തി​ക​ളു​ടെ കി​ട​പ്പ​റ സം​ഭാ​ഷ​ണം രൂപത്തിലുള്ള സംസാരമാണ് ഇപ്പോള്‍ വൈ​റ​ലാ​യിരിക്കുന്നത്.

ട്വി​ങ്കി​ളിന്റെ പോസ്‌റ്റ്:-

ആ​ൺ​മ​യി​ൽ: ന​മ്മു​ടെ കു​ട്ടി​ക്ക് മു​ത​ല​യു​ടെ ചെ​തു​മ്പ​ലു​ക​ളാ​ണ്. പീ​ലി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ഒ​രു സൗ​ന്ദ​ര്യ​വു​മി​ല്ല. പെ​ൺ​മ​യി​ൽ: പ്രി​യ​നെ അ​ത് നി​ന്‍റെ പി​ഴ​വാ​യി​രു​ന്നു, ആ ​രാ​ത്രി​യി​ൽ നീ ​തീ​ർ‌​ച്ച​യാ​യും മു​ത​ല​ക്ക​ണ്ണീ​ർ ഒ​ഴു​ക്കി​യി​രു​ന്നു

ട്വി​ങ്കി​ളിന്റെ പോസ്‌‌റ്റിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​ക്ക​ണ​മെ​ന്ന വി​ധി പ്ര​ഖ്യാ​പി​ച്ചാ​ണ് മ​ഹേ​ഷ് ച​ന്ദ്ര ശ​ർ​മ വി​വാ​ദ​ പ്രസ്‌താവന നടത്തിയത്. മ​യി​ൽ ബ്ര​ഹ്മ​ചാ​രി​യാ​യ പ​ക്ഷി​യാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​തി​നെ ദേ​ശീ​യ പ​ക്ഷി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നുമായിരുന്നു ​മ​ഹേ​ഷ് ച​ന്ദ്ര ശ​ർ​മ​യു​ടെ മറ്റൊരു ക​ണ്ടെ​ത്ത​ൽ.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം