Webdunia - Bharat's app for daily news and videos

Install App

യോഗയും ധ്യാനവുമായി ജയിലിനുള്ളില്‍ ശശികല; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കാണാന്‍ അനുമതി ലഭിച്ചില്ല

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ശശികലയെ കാണാന്‍ അനുമതി ലഭിച്ചു

Webdunia
വെള്ളി, 17 ഫെബ്രുവരി 2017 (08:08 IST)
അനധികൃതസ്വത്തു സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയെ കാണാന്‍ പ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചില്ല. ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് ശശികല ഇപ്പോള്‍ കഴിയുന്നത്.
 
ബുധനാഴ്ച വൈകുന്നേരമായിരുന്നു ശശികല കോടതിയിലത്തെി കീഴടങ്ങിയത്. വ്യാഴാഴ്ച രാവിലെ 5.30ന് എഴുന്നേറ്റ അവര്‍ സെല്ലിനുള്ളില്‍ കുറച്ചുനേരം നടന്നു. 06.30ന് പ്രഭാതഭക്ഷണം കഴിച്ചു. രണ്ടു തമിഴ് പത്രങ്ങള്‍ വായിച്ച ശശികല കുറച്ചുനേരം യോഗയിലും ധ്യാനത്തിലും മുഴുകി.
 
അതേസമയം, ജയിലിനുള്ളിലെ ഡോക്ടര്‍മാര്‍ വൈദ്യപരിശോധന നടത്തി. കുളിക്കാന്‍ ചൂടുവെള്ളം നല്‍കി. ലാന്‍ഡ് ലൈന്‍ ഫോണില്‍ ബന്ധുക്കളെ വിളിച്ച് ഏതാനും സമയം സംസാരിച്ചു. ജയില്‍ ചട്ടങ്ങളുടെ ഭാഗമായി ഫോണ്‍ റെക്കോഡ് ചെയ്തു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments