Webdunia - Bharat's app for daily news and videos

Install App

ഫുട്‌ബോള്‍ സോക്‌സ് ഓഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് ബ്രാ: മാറ്റിത്തരില്ലെന്ന് മിന്ത്ര പറഞ്ഞതോടെ യുവാവ് ചെയ്തത്!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (16:23 IST)
ആഘോഷങ്ങള്‍ രാജ്യത്ത് പൊടിപൊടിക്കവെ ഓണ്‍ലൈന്‍ ഷോപ്പുകള്‍ വിപണി കൈയടക്കുകയാണ്. എന്നാല്‍ മിന്ത്രയില്‍ നിന്ന് സോക്‌സ് ഓഡര്‍ ചെയ്ത യുവാവ് പെട്ടിരിക്കുകയാണ്. ഫുട്‌ബോള്‍ സ്‌റ്റോക്കിംഗ് ഓഡര്‍ ചെയ്തപ്പോള്‍ ബ്രാ ആണ് ലഭിച്ചത്. ഉടന്‍ തന്നെ യുവാവ് മിന്ത്രയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടു. എന്നാല്‍ സാധനം മാറ്റിത്തരാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഇതേ തുടര്‍ന്ന് യുവാവ് സംഭവം ട്വിറ്ററിലിട്ടു.
 
ബ്രാ ധരിച്ച് താന്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോകുകയാണെന്നാണ് യുവാവ് ട്വീറ്റ് ചെയ്തത്. സംഭവം വൈറലായി. തുടര്‍ന്ന് മിന്ത്ര പ്രതികരണവുമായി എത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments