Webdunia - Bharat's app for daily news and videos

Install App

ബജറ്റ്: അവതരണവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം; അഹമ്മദിന് പാര്‍ലമെന്റ് ആദരമര്‍പ്പിച്ചു

ബജറ്റ് അവതരണവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (11:11 IST)
മോഡി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുമതി നല്കി. ബജറ്റ് മാറ്റി വെക്കേണ്ടതില്ലെന്ന സ്പീക്കറുടെ നിലപാടിനെ തുടര്‍ന്നാണ് ബജറ്റ് ഇന്നു തന്നെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
 
ബജറ്റ് അവതരണത്തിനായി ചേര്‍ന്ന പാര്‍ലമെന്റ് ഇ അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ചു. ബജറ്റ് ഭരണഘടനാവിഷയം ആയതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നും ഇ അഹമ്മദിനോടുള്ള ആദരസൂചകമായി നാളെ സഭ ചേരില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
 
എന്നാല്‍, ബജറ്റ് ആവതരിപ്പിക്കരുതെന്ന് സഭ ചേര്‍ന്നയുടനെ പ്രതിപക്ഷം ആവശ്യപ്പെട്ടു. മുതിര്‍ന്ന പാര്‍ലമെന്റേറിയന്‍ എന്നുള്ള ആദരവ് കാണിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടക്കം മുതൽക്കേ ധനമന്ത്രി അരുൺജെയ്​റ്റ്​ലി ബജറ്റ്​ അവതരപ്പിക്കണമെന്ന നിലപാടിലായിരുന്നു. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments