Webdunia - Bharat's app for daily news and videos

Install App

ഓപ്പറേഷന്‍ ദുരാചാരി: പൂവാലന്മാരുടെ ചിത്രം ഇനി പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കും

ശ്രീനു എസ്
ശനി, 26 സെപ്‌റ്റംബര്‍ 2020 (15:31 IST)
പൂവാന്മാരുടെ ചിത്രം ഇനി പൊതുയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ ദുരാചാരി എന്നാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ ഇട്ടിരിക്കുന്ന പേര്. സ്ത്രീകളെ അക്രമിക്കുന്ന സ്ഥിരം കുറ്റവാളികളഉടെ ചിത്രങ്ങളാകും പ്രദര്‍ശിപ്പിക്കുക. 
 
കൂടുതലായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്തുടനീളം ആന്റി റോമിയോ സ്‌കാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments