Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് ഒരാൾകൂടി കോവിഡ് ബാധിച്ച് മരിച്ചു, തബ്‌ലീഗ് സമ്മേളനത്തിനെത്തിയ 500 വിദേശ പ്രതിനിധികൾ ഒളിവിലെന്ന് ഡൽഹി പൊലീസ്

Webdunia
ശനി, 4 ഏപ്രില്‍ 2020 (10:23 IST)
ഡൽഹി: കോവിഡ് ബാധയെ തുടർന്ന് രാജ്യത്ത് ഒരാൾകൂടി മരിച്ചു. രാജസ്ഥാനിലെ ബിക്കാനിറിൽ ചികിത്സയിലുണ്ടായിരുന്ന 60കരിയാണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. രാജസ്ഥാനിൽ 12 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിൽ 25 പേർക്കുകൂടി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 
 
അസമിൽ നാലുപേർക്കും പഞ്ചാബിൽ മൂന്ന് പേർക്കും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനിടെ നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 500ഓളം വിദേശ പ്രതിനിധികൾ ഒളിവിലാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. നിരീക്ഷണത്തിൽ കഴിയണം എന്ന നിർദേശം ലംഘിച്ച് ഇവർ ഒളിവിൽ പോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഡൽഹിയുടെ പല ഭാഗങ്ങളിലായി ഇവർ താമസിക്കുന്നതായാണ് പൊലീസിന്റെ നിഗമനം.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനല്‍: ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി

എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ, മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശ സ്‌കോളര്‍ഷിപ്പ് പദ്ധതി; അപേക്ഷിക്കാന്‍ മറക്കരുത്

സംസ്ഥാനത്ത് നിപ സംശയം; പൂണെയില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന്

അടുത്ത ലേഖനം
Show comments