Webdunia - Bharat's app for daily news and videos

Install App

അനുവാദമില്ലാതെ പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചതിന് 70കാരനെ അടിച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 നവം‌ബര്‍ 2021 (13:37 IST)
അനുവാദമില്ലാതെ പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചതിന് 70കാരനെ അടിച്ചുകൊന്നു. ബിഹാറിലെ വൈശാലി ജില്ലയിലെ സാലെപൂര്‍ ഗ്രാമത്തിലാണ് സംഭവം. അനുവാദമില്ലാതെ വെള്ളം കുടിച്ചതിന് പൈപ്പിന്റെ ഉടമ വൃദ്ധനെ മര്‍ദ്ദിക്കുകയായിരുന്നു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടയാളുടെ മകന്‍ രമേശ് സൈനിയാണ് ഇക്കാര്യം അറിയിച്ചത്. 
 
തന്റെ പിതാവ് പശുക്കള്‍ക്ക് പുല്ലുവെട്ടാന്‍ പോയതായിരുന്നു. വെള്ളം ദാഹിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചത്.-സൈനി പറയുന്നു. സംഭവത്തില്‍ പൈപ്പിന്റെ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments