Webdunia - Bharat's app for daily news and videos

Install App

ഇരുനൂറിലേറെ പേര്‍ക്ക് സ്വന്തം നഗ്‌നചിത്രമായച്ച ആള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 8 നവം‌ബര്‍ 2020 (19:32 IST)
ബംഗളൂരു: സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ പേര്‍ക്ക് സ്വന്തം നഗ്‌നചിത്രമായച്ച ആള്‍ അറസ്റ്റിലായി.കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ ചല്ലക്കരെ സ്വദേശി രാമകൃഷ്ണ എന്ന 54 കാരനാണ് ഫോണിലൂടെ നഗ്‌നചിത്രം അയച്ചു പോലീസ് പിടിയിലായത്.
 
പരിചയമില്ലാത്ത നമ്പറില്‍ വാട്‌സ് ആപ്പ് വഴി നഗ്‌നചിത്രങ്ങള്‍ ലഭിക്കുന്നു എന്നു ചിലര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ചിത്രത്തില്‍ കണ്ട ആളെ കുറിച്ച് പോലീസ് അന്വേഷിച്ചു.ഫോണ്‍ നമ്പര്‍ വഴിയും പോലീസ് അന്വേഷണം തുടര്‍ന്ന്.വെള്ളിയാഴ്ച ചലക്കരയിലെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.  
 
സ്ത്രീകളോട് അവരുടെ ചിത്രങ്ങള്‍ അയച്ചു തരാനും രാമകൃഷ്ണ ആവശ്യപ്പെട്ടിരുന്നു.ഇയാളുടെ സ്വന്തം സ്ഥലത്തു മാത്രം ലേറെ സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചതായി രാമകൃഷ്ണ സമ്മതിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം