Webdunia - Bharat's app for daily news and videos

Install App

എല്ലാ സ്പർശനവും ലൈംഗിക പീഡനമായി കരുതാനാകില്ല: ഹൈക്കോടതി

എല്ലാ സ്പർശനവും ലൈംഗികപീഡനമായി കരുതാനാകില്ലെന്ന് കോടതി

Webdunia
വെള്ളി, 3 നവം‌ബര്‍ 2017 (11:07 IST)
എല്ലാ സ്പർശനത്തേയും ലൈംഗിക പീഢനമായി കരുതാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. സിആർആർഐയിലെ ഒരു ശാസ്ത്രജ്ഞനെതിരെ അവിടുത്തെ ജീവനാക്കാരിയായ യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
 
യാദൃശ്ചികമായുള്ള സ്പർശനം ലൈംഗിക ഉദ്ദേശത്തോടെയുള്ളതാനെന്ന് കരുതാന്‍ സാധിക്കിലെന്ന് ജസ്റ്റിസ് വിഭു ബഖറു നിരീക്ഷിച്ചു. 2005 ൽ നടന്ന ഒരു സംഭവമാണ് കേസിൽ കലാശിച്ചത്. സഹപ്രവർത്തകരുമായുള്ള തർക്കത്തിനിടെ ലാബിൽ വെച്ച് യുവതിയുടെ കൈയിലുണ്ടായിരുന്ന ടെസ്റ്റ് ട്യൂബ് തട്ടിത്തെറിപ്പിച്ചതാണ് വിവാദമായത്. ഇത് ലൈംഗിക ഉപദ്രവമാണെന്ന് കാട്ടിയാണ് യുവതി പരാതി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം