Webdunia - Bharat's app for daily news and videos

Install App

ബിഹാറിൽ എൻഡിഎ കേവല ഭൂരിപക്ഷത്തിലേയ്ക്ക്, മഹാസഖ്യം ലീഡ് ചെയ്യുന്നത് നൂറിൽ താഴെ

Webdunia
ചൊവ്വ, 10 നവം‌ബര്‍ 2020 (11:10 IST)
പട്ന: ബിഹാറിൽ എൻഡിഎ സഖ്യം കേവല ഭൂരിപക്ഷത്തോട് അടുക്കുന്നു നിലവിലെ വിവരം അനുസരിച്ച് 125 ഇടങ്ങളിൽ എൻഡിഎ ലീഡ് ചെയ്യുന്നുണ്ട്. ഇതിൽ 71 ഇടത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ജെഡിയും 50 ഇടങ്ങളിലും വിഐപി 4 ഇടങ്ങളിലും ലീഡ് ചെയ്യുന്നു. 243 അംഗ നിയമസഭയിൽ 122 സീറ്റുകളാണ് ഭരണമുറപ്പിയ്ക്കാൻ വേണ്ടത്. തുടക്കത്തിൽ മഹാസഖ്യം മുന്നേറിയെങ്കിലും ഇപ്പോൾ എൻഡിഎ ലീഡ് ഉയർത്തുന്നതാണ് കാഴ്ച.
 
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. എൻഡിഎ ലീഡ് ഉയർത്താൻ തുടങ്ങിയതോടെ മഹാസഖ്യത്തിന്റെ ലീഡ് നില നൂറിൽ താഴെയെത്തി. 67 ഇടങ്ങളിലാണ് ആർജെഡി ലീഡ് ചെയ്യുന്നത്. കൊൺഗ്രസ്സിന്റെ ലീഡ് 20 ആയി കുറഞ്ഞു. 12 ഇടങ്ങളിൽ ഇടതുപാർട്ടികളും ലീഡ് ചെയ്യുന്നു. 38 ജില്ലളിലെ 55 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആർജെഡി കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭൂരിപക്ഷം നേടും എന്നാണ് മിക്ക എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments