Webdunia - Bharat's app for daily news and videos

Install App

നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (19:44 IST)
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി കേന്ദ്രം. സ്ത്രീകളെ ഡിഫന്‍സ് അക്കാദമിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.  അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചിനുമുന്നില്‍ കേന്ദ്രത്തിന്റെ തീരുമാനം അറിയിച്ചത്. കേന്ദ്രത്തിന്റേത് നല്ലതീരുമാനമാണെന്നും എന്‍ഡിഎയുടെ ഉയര്‍ന്ന മേധാവികളായും സ്ത്രീകളെ കൊണ്ടുവരണമെന്നും മൂന്ന് സായുധ സേനകളും അറിയിക്കുകയും കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments