Webdunia - Bharat's app for daily news and videos

Install App

"ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ്" നടത്താൻ തയ്യാറാണെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ

Webdunia
തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (12:41 IST)
ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തികാട്ടിയതിന് പിന്നാലെ ഇത്തരമൊരു നീക്കത്തിന് തയ്യാറാണെന്ന സൂചന നൽകി മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ.പുതിയ സംവിധാനം ഏർപ്പെടുത്താൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ എല്ലാ വിധത്തിലും സജ്ജമാണെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
 
നവംബർ മാസത്തിലാണ് ഇന്ത്യ ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്ന ആശയവുമായി മുന്നോട്ട് പോകണമെന്ന നിർദേശം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ചത്.വിവിധ തെരഞ്ഞെടുപ്പുകൾ വിവിധകാലങ്ങളിൽ നടക്കുന്നത് നാടിന്റെ വികസനപ്രവർത്തനത്തെ ബാധിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.
 
അതേസമയം പ്രധാനപ്രതിപക്ഷ കക്ഷികൾ എല്ലാവരും തന്നെ പുതിയ നിർദേശങ്ങൾക്ക് എതിരാണ്.എന്നാൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വിഷയത്തിൽ നിലപാട് അറിയിച്ചതിനാൽ വരും ദിവസങ്ങളിൽ ഒരു  തെരെഞ്ഞെടുപ്പ് എന്നത് ദേശീയ രാഷ്ട്രീയത്തിൽ ഏറെ ചർച്ചയാകും എന്നത് ഉറപ്പാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments