Webdunia - Bharat's app for daily news and videos

Install App

ജനകോടികളുടെ വിശ്വസ്ത സർക്കാർ! മോദി സർക്കാരിനു മൂന്നാം സ്ഥാനം

മോദി സർക്കാർ അഥവാ ജനകോടികളുടെ വിശ്വസ്ത സർക്കാർ

Webdunia
തിങ്കള്‍, 20 നവം‌ബര്‍ 2017 (10:03 IST)
മോദി സർക്കാരിൽ ജനങ്ങളുടെ വിശ്വാസം തകർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സർവേ റിപ്പോർട്ട്. ജന വിശ്വാസത്തിൽ മോദി സർക്കാർ പിന്നിലല്ലെന്ന് കാണിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1000 പൗരന്മാരെ സംഘടിപ്പിച്ച് നടത്തിയ സർവേയിൽ മോദി സർക്കാരിനു മൂന്നാം സ്ഥാനം. 
 
ഗാലപ് വേൾഡ് പോൾ നടത്തിയ സർവേയിലാണ് ലോകത്ത് ജനങ്ങൾക്ക് എറ്റവും കൂടുതൽ വിശ്വാസമുള്ള സർക്കാരിന്റെ പട്ടികയിൽ മോദി സർക്കാർ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. ഓരോ രാജ്യത്തേയും 1000 പൗരന്മാരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.
 
സാമ്പത്തിക സാഹചര്യം, രാഷ്ട്രീയ അവസ്ഥ, അഴിമതി, സമകാലിക സംഭവങ്ങൾ തുടങ്ങിയവയൊക്കെ ജനവികാരത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. നിങ്ങൾക്ക് നിങ്ങളുടെ സർക്കാരിൽ വിശ്വാസമുണ്ടോയെന്നതായിരുന്നു ചോദ്യം. സ്വീറ്റ്സർലൻഡ് ഒന്നാം സ്ഥാനത്തും ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments