Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ രണ്ടായി വിഭജിക്കുകയാണ് മോദി ചെയ്യുന്നത്: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി ഇന്ത്യയെ രണ്ടായി വിഭജിക്കുന്നുയെന്ന് രാഹുൽ ഗാന്ധി

Webdunia
ശനി, 24 ഡിസം‌ബര്‍ 2016 (15:27 IST)
പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യയെ രണ്ടായി വിഭജിക്കുകയാണ് മോദി ചെയ്യുന്നത്. അതില്‍ ഒരു ശതമാനം ആളുകള്‍ പണക്കാരും 99 ശതമാനം പേർ സാധരണക്കാരുമാണെന്നും രാഹുല്‍ ആരോപിച്ചു.
 
പ്രധാനമന്ത്രിയുടെ നോട്ട്​ അസാധുവാക്കല്‍ തീരുമാനത്തെ മുൻ നിർത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ ഈ വിമർശനം. വെറും ആറ് ശതമാനം കളളപണം മാത്രമാണ് രാജ്യത്തുള്ളത്. ബാക്കി 94 ശതമാനവും വിദേശ ബാങ്കുകളിലും സ്വർണത്തിലും റിയൽ എസ്​റ്റേറ്റിലുമാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.   

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments