Webdunia - Bharat's app for daily news and videos

Install App

എകെ 56 തോക്കേന്തി നവദമ്പതികളുടെ ഫോട്ടോഷൂട്ട്; നേതാവിന്റെ മകന്റെ വിവാഹം വിവാദത്തിൽ; വൈറലായി ചിത്രങ്ങൾ

കേന്ദ്ര സര്‍ക്കാര്‍ നാഗാ ഗ്രൂപ്പുമായി സമാധാന കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിവാഹ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നത്.

തുമ്പി ഏബ്രഹാം
ചൊവ്വ, 12 നവം‌ബര്‍ 2019 (12:12 IST)
നാഗാലാന്റിലെ വിമത നേതാവിന്റെ മകന്റെ വിവാഹം വിവാദമാകുന്നു. വിവാഹവേഷത്തില്‍ വധൂവരന്മാർ കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ചിത്രം പുറത്തു വന്നതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. കേന്ദ്ര സര്‍ക്കാര്‍ നാഗാ ഗ്രൂപ്പുമായി സമാധാന കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വിവാഹ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നത്.
 
നാഗാലാന്റിലെ എന്‍എസ് സിഎന്‍ യു നേതാവ് ബൊഹോതോ കിബയുടെ മകന്റെ വിവാഹ ചിത്രങ്ങളാണ് പുറത്തുവന്നത്. വരനും വധുവും കയ്യില്‍ തോക്കേന്തി നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. എകെ 47 എം16 എന്നീ തോക്കുകളാണ് വധൂവരന്‍മാരുടെ കയ്യില്‍ ഉണ്ടായിരുന്നത്.
 
നവംബര്‍ 9ന് ഇരുവരും തോക്കേന്തിയാണ് വിവാഹ റിസപ്ഷന് എത്തിയത്. എന്നാല്‍ ചിത്രങ്ങള്‍കണ്ടില്ലെന്നും, അതില്‍ ആശങ്കപ്പെടുന്നില്ലെന്നും നാഗാലാന്റ് പൊലീസ് ചീഫ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വധൂവരന്‍മാരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments