Webdunia - Bharat's app for daily news and videos

Install App

ട്രാഫിക് നിയമം ലംഘിച്ച നാഗചൈതന്യക്ക് ഫൈനടിച്ച് പൊലീസ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 12 ഏപ്രില്‍ 2022 (21:07 IST)
ട്രാഫിക് നിയമം ലംഘിച്ച നാഗചൈതന്യക്ക് ഫൈനടിച്ച് പൊലീസ്. ഹൈദരാബാദ് ട്രാഫിക് പൊലീസാണ് ഫൈന്‍ ഈടാക്കിയത്. 715 രൂപയാണ് പിഴ ഈടാക്കിയത്. ഹൈദരാബാദ് ജൂബിലി ഹില്‍സ് ചെക്ക് പോസ്റ്റില്‍ വച്ചാണ് സംഭവം നടന്നത്. നാഗചൈതന്യ സഞ്ചരിച്ച ടൊയോട്ട വെല്‍ഫയറിലെ കറുത്ത ഷീല്‍ഡുകളും പൊലീസ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments