Webdunia - Bharat's app for daily news and videos

Install App

പാക് സൈനികരുടെ തലയറുത്താല്‍ അഞ്ചുകോടി നല്‍കുമെന്ന് മുസ്ലിം സംഘടന

പാക് സൈനികരുടെ തലയറുത്താല്‍ അഞ്ചുകോടി നല്‍കുമെന്ന് മുസ്ലിം സംഘടന

Webdunia
ചൊവ്വ, 9 മെയ് 2017 (16:11 IST)
പാകിസ്ഥാന്‍ ജവാന്മാരുടെ തലയറുത്ത് ഇന്ത്യക്ക് കൈമാറുന്നവര്‍ക്ക് അഞ്ചു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് മുസ്‍ലിം സംഘടനയായ മുസ്‍ലിം യുവ ആതങ്കവാദ് വിരോധി സമിതി.

ഇന്ത്യൻ ജവാൻമാരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്‌ത പാകിസ്ഥാനുള്ള മറുപടിയായിട്ടാണ്  സംഘടനയുടെ ചെയർമാൻ മുഹമ്മദ് ഷക്കീൽ സൈഫി ഇക്കാര്യം വ്യക്തമാക്കിയത്.

പാക് സൈനികരുടെ തലയറുത്ത് കൊണ്ടുവരുന്നവര്‍ക്ക് അഞ്ചു കോടി രൂപ പാരിതോഷികം നല്‍കാന്‍ സംഘടനാ പ്രവർത്തകരിൽനിന്നും പൊതുജനങ്ങളിൽനിന്നും ആവശ്യമായ പണം സംഘടിപ്പിക്കുമെന്നും മുഹമ്മദ് ഷക്കീൽ സൈഫി പറഞ്ഞു.

മേയ് ഒന്നിനാണ് ഇന്ത്യന്‍ ജവാന്‍‌മാരെ വധിച്ച ശേഷം പാക് സൈനികര്‍ മൃതദേഹം വികൃതമാക്കിയത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments