Webdunia - Bharat's app for daily news and videos

Install App

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യെ സ​ഹോ​ദ​ര​ൻ നോക്കിനില്‍ക്കെ യുവാവ് വെ​ടി​വ​ച്ചു​കൊ​ന്നു

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യെ യുവാവ് വെ​ടി​വ​ച്ചു​കൊ​ന്നു

Webdunia
ഞായര്‍, 14 മെയ് 2017 (12:34 IST)
വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യെ സ​ഹോ​ദ​ര​ൻ നോക്കിനില്‍ക്കെ യുവാവ് വെ​ടി​വ​ച്ചു​കൊ​ന്നു. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ കി​ർ​കി എ​ക്സ്റ്റ​ൻ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. മു​ഖ്യ​പ്ര​തി മ​നോ​ജ് ഉള്‍പ്പെടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി.

യുവതിയുടെ വീട്ടിലെത്തിയ മനോജും സംഘവും വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം.

നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ യു​വ​തി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും. വെടിയുതിര്‍ത്ത ശേഷം മനോജും സംഘവും സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.

മാസങ്ങള്‍ക്ക് മുമ്പ് മനോജ് യുവതിയുമായി വി​വാ​ഹം ആ​ലോ​ചി​ച്ചി​രു​ന്നു. പെണ്‍കുട്ടിയും വീട്ടുകാരും ഈ ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിന് വഴിവെച്ചത്.

പെണ്‍കുട്ടിയെ വെ​ടി​വ​യ്ക്കു​ന്ന യു​വാ​വി​നെ മ​റ്റു മൂ​ന്നു​പേ​ർ​കൂ​ടി സ​ഹാ​യി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments