Webdunia - Bharat's app for daily news and videos

Install App

മുംബൈയിലെ ആശുപത്രിയിൽ ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും കൊവിഡ് ബാധ, കടുത്ത ആശങ്ക

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2020 (10:51 IST)
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികൾ അടക്കമുള്ള 26 നഴ്‌സുമാർക്കും മൂന്ന് ഡോക്‌ടർമാർക്കുമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.നഴ്‌സുമാരിൽ ഭൂരിഭാഗവും മലയാളികളാണ് ഇവരെ ആശുപത്രിയിൽ ക്വറന്റൈൻ ചെയ്‌തിരിക്കുകയാണ്.ഇതോടെ ആശുപത്രിയെ കണ്ടയ്‌ന്മെന്റ് മേഖലയായി പ്രഖ്യാപിച്ചു.
 
ആശുപത്രിയുടെ അകത്തേക്കോ പുറത്തേക്കോ ഇനിമുതൽ ആർക്കും പ്രവേശനമുണ്ടായിരിക്കുന്നതല്ല. ഇവിടെയുള്ളവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും വസ്തുക്കളും മഹാരാഷ്ട്ര സർക്കാർ തന്നെ എത്തിച്ചുനൽകും.ഇവിടെയുള്ള 200 പേരുടെ സാമ്പിളുകൾ സ്രവപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെയും ഫലം കാത്തിരിക്കുകയാണ്. രോഗികളുടെ എണ്ണം ഉയരാം എന്നത് സ്ഥിതി കൂടുതൽ ആശങ്കയുള്ളതാക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments