Webdunia - Bharat's app for daily news and videos

Install App

ലോക്ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്രം: തുറന്നു പ്രവർത്തിയ്ക്കാവുന്ന സ്ഥാപനങ്ങൾ ഇവ

Webdunia
ബുധന്‍, 22 ഏപ്രില്‍ 2020 (07:37 IST)
ഡൽഹി: ലോക്ഡൗണിൽ കേന്ദ്രം ഇവുകൾ അനുവദിച്ചു, ജനങ്ങളുടെ അവശ്യ സേവനങ്ങളിലാണ് ഇളവുകൾ അനുവദിച്ചിരിയ്ക്കുന്നത്,. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തിറക്കി. പാൽ, പാൽ ഉൽപ്പനങ്ങളുടെ ഉത്പാദന കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രവർത്തനം പുനരാരംഭിയ്ക്കാം.
 
മൊബൈൽ റീചാർജ് കേന്ദ്രങ്ങൾക്കും, ഇലക്ട്രിക്, ഫാൻ കടകൾക്കും തുറന്ന് പ്രവർത്തിയ്ക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിദ്യഭ്യാസ ആവശ്യങ്ങൾക്കായുള്ള പുസ്തകങ്ങൾ വിൽക്കുന്ന ബുക്ക് സ്റ്റാളുകൾക്കും തുറന്നുപ്രവർത്തിയ്ക്കാം. നേരത്തെ സമാനമായ ഇളവുകൾ സംസ്ഥാന സർക്കാർ നൽകിയതിനെതിരെ കേന്ദ്രം രംഗത്തുവന്നിരുന്നു. പുതിയ ഇളവുകൾ കേന്ദ്രം നാളെ പ്രഖ്യാപിച്ചേയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments