Webdunia - Bharat's app for daily news and videos

Install App

തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 ഫെബ്രുവരി 2024 (15:25 IST)
mla
തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു. 36 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. പടഞ്ചെരുവിലാണ് അപകടമുണ്ടായത്. ലാസ്യ സഞ്ചരിച്ച കാര്‍ ഔട്ടര്‍ റിംഗ് റോഡിലെ മെറ്റല്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച് മറിയുകയായിരുന്നു.
 
സെക്കന്തരാബാദ് കന്റോണ്‍മെന്റില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു അവര്‍. സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് പറഞ്ഞു. അപകടം നടന്നയുടന്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും എംഎല്‍എ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments