Webdunia - Bharat's app for daily news and videos

Install App

‘ഞാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരാധകനായിമാറി‘; ട്വീറ്റുമായി ജസ്റ്റിസ് മാർഖണ്ഡേയ കട്ജു

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (15:51 IST)
താൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരാധകനായി മാറി എന്ന് മുൻ സുപ്രീം കോടതി ജസ്റ്റിസ് മാർഖണ്ഡേയ കട്ജു. മുൻപ് ഞാൻ ഇമ്രാൻ ഖാന്റെ വിമർഷകനായിരുന്നു. എന്നാൽ സംയമനം പാലിച്ചുകൊണ്ട് ബുദ്ധിപരമായി അദ്ദേഹം നൽകിയ പ്രസംഗം കണ്ടതോടെ ഞാൻ ഇമ്രാൻ ഖാന്റെ ആരാധനായി മാറി എന്ന് മർഖണ്ഡേയ കട്ജു ട്വീറ്റ് ചെയ്തു.
 
പാകിസ്ഥാൻ പിടികൂടിയ ഇന്ത്യൻ പൈലറ്റ് അഭിനന്ദിനെ വിട്ടയക്കുന്നതുൾപ്പടെയുള്ള ഇമ്രാൻ ഖാന്റെ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മാർഖണ്ഡേയ കട്ജുവിന്റെ ട്വീറ്റ്. സമധാനത്തിനു വേണ്ടി  ഇന്ത്യൻ പൈലറ്റ് അഭിനന്ദനെ വിട്ടയക്കുകയാണ് എന്നായിരുന്നു പാക് പാർലമെന്റിൽ ഇമ്രൻ ഖൻ പ്രഖ്യാപിച്ചത്.
 
ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്നും രണ്ട് വിഭാഗത്തും ദുരന്തങ്ങൾ വിതക്കുന്നതിനോട് താൽപര്യമില്ല എന്നും ഇമ്രാൻ ഖാൻ പാക് ജനതയെ അഭിസംബോധൻ ചെയ്ത് സംസാരിക്കവെ പറഞ്ഞിരുന്നു. ലോക രാഷ്ട്രങ്ങൾ പാകിസ്ഥാന് എതിരെ തിരിയുന്നു എന്ന് മനസിലായതോടെയാണ് ജനീവ കൺ‌വൻഷൻ പ്രകാരം അഭിനന്ദനെ വിട്ടയക്കാൻ പാകിസ്ഥാൻ തീരുമനിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments