Webdunia - Bharat's app for daily news and videos

Install App

ഭാര്യയുമായി രഹസ്യബന്ധമെന്ന് സംശയം: 70 വയസ്സുള്ള അച്ഛനെ മകൻ വെട്ടിക്കൊന്നു

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (19:25 IST)
മധ്യപ്രദേശിൽ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് സംസയിച്ച് 70 കാരനായ പിതാവിനെ മകൻ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ബദ്വാര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കച്ചരി സ്വദേശി നന്ദിലാലിനെയാണ് മകന്‍ ലക്ഷ്മണ്‍ കുമാര്‍(25) കൊലപ്പെടുത്തിയത്.
 
മുംബൈയിൽ ജോലി ചെയ്യുന്ന ലക്ഷ്മൺ കുമാർ തിങ്കളാഴ്ചയാണ് കച്ചരിയിലെ വീട്ടിലെത്തിയത്. തൻ്റെ ഭാര്യയുമായി അച്ഛന് രഹസ്യബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു. തുറ്റർന്ന് ചൊവ്വാഴ്ച രാത്രി ഇതേചൊല്ലി നന്ദിലാലും ലക്ഷ്മണും വഴക്കിട്ടു. ഇതിനിടെയാണ് ലക്ഷ്മൺ കോടാലി കൊണ്ട് അച്ചനെ വെട്ടിപരിക്കേൽപ്പിച്ചത്.
 
ഗുരുതരമായി പരിക്കേറ്റ നന്ദിലാലിനെ ജബല്പൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ചയാണ് നന്ദിലാൽ മരിച്ചത്. അതിനിടയിൽ മുംബൈയിലേക്ക് കടക്കാൻ ശ്രമിച്ച ലക്ഷ്മണിനെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments