Webdunia - Bharat's app for daily news and videos

Install App

മദ്യപാനം വിലക്കി; ഭാര്യയുടെ മൂക്ക് ഭർത്താവ് കടിച്ചെടുത്തു

പഞ്ചാബിലെ ഭതിണ്ടയിലാണ് സംഭവം.

Webdunia
ബുധന്‍, 22 മെയ് 2019 (12:50 IST)
മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്ത ഭാര്യയുടെ മൂക്ക് ഭർത്താവ് കടിച്ച് മുറിച്ചു. പഞ്ചാബിലെ ഭതിണ്ടയിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശീതളാണ് ഭർത്താവ് അമർദീപ് മിട്ടലിന്‍റെ പീഢനത്തിനിരയായത്. ഇന്നലെയാണ് സംഭവം.
 
ഇയാൾ മദ്യപിച്ചെത്തിയത് ശീതൾ ചോദ്യം ചെയ്തിരുന്നു. ഇരവരും തമ്മിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിലേക്ക് വഴിമാറുകയും അമർ ദീപ് ശീതളിന്‍റെ മൂക്ക് കടിച്ച് മുറിക്കുകയുമായിരുന്നു. തുടർന്ന് അമർദീപ് തന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് ഓടിപ്പോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments