Webdunia - Bharat's app for daily news and videos

Install App

എല്ലാവർക്കും മാസവരുമാനം, കുട്ടികൾക്ക് സർക്കാർ ഗ്യാരന്റിയോടെ ക്രഡിറ്റ് കാർഡ്, പ്രകടനപത്രികയുമായി മമത ബാനർജി

Webdunia
ബുധന്‍, 17 മാര്‍ച്ച് 2021 (19:39 IST)
ബംഗാളിൽ നിയമസഭ തിരെഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. തിരെഞ്ഞെടുപ്പിന് ദിവസങ്ങ‌ൾ മാത്രം അവശേഷിക്കെ പുറത്തിറക്കിയ പ്രകടനപത്രികയിൽ എല്ലാവർക്കും മാസവരുമാനം ഉറപ്പാക്കുമെന്നാണ് പ്രധാന വാഗ്‌ദാനം.
 
പൊതുവിഭാഗത്തിലെ കുടുംബനാതകൾക്ക് എല്ലാ മാസവും 500 രൂപ വീതവും പട്ടികജാതി-പട്ടിക വർഗ കുടുംബങ്ങൾക്ക് മാസം ആയിരം രൂപയും നൽകും. ഒരുല്വർഷം 5 ലക്ഷം തൊഴിൽ അവസരങ്ങൾ നൽകും. 10 ലക്ഷം വിദ്യാർഥികൾക്ക് ക്രഡിറ്റ് കാർഡ് നൽകും. നാല് ശതമാനം പലിശയാണ് ഇതിൽ നിന്നും ഈടാക്കുക. ഉന്നതവിദ്യാഭ്യാസത്തിന് സർക്കാർ ഗ്യാരണ്ടി നൽകുമെന്നും പത്രികയിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments