Webdunia - Bharat's app for daily news and videos

Install App

വിവാഹത്തിന് തടസം നിന്ന കാമുകനെ വകവരുത്താന്‍ കൊട്ടേഷന്‍; കൊലയാളിക്ക് യുവതി വാഗ്ദാനം നല്‍കിയത് ഒന്നരലക്ഷം രൂപയും ലൈംഗിക ബന്ധവും

ശ്രീനു എസ്
തിങ്കള്‍, 1 മാര്‍ച്ച് 2021 (08:12 IST)
വിവാഹത്തിന് തടസം നിന്ന കാമുകനെ വകവരുത്താന്‍ കൊട്ടേഷന്‍ നല്‍കിയത് മഹാരാഷ്ട്രയില്‍ വലിയ വാര്‍ത്തയായിരുന്നു. ഫെബ്രുവരി 25നായിരുന്നു ചന്ദു മഹാപുര്‍ എന്ന യുവാവ് കൊല്ലപ്പെടുന്നത്. വിവാഹിതനായ ഇയാളെ വിവാഹത്തിന് തടസം നിന്നതിന് കാമുകി കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 20കാരിയായ കാമുകിയും വാടകക്കൊലയാളിയും അറസ്റ്റിലായിട്ടുണ്ട്. കൊലയാളിക്ക് യുവതി വാഗ്ദാനം നല്‍കിയത് ഒന്നരലക്ഷം രൂപയും ലൈംഗിക ബന്ധവും ആയിരുന്നു.
 
കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തും ബന്ധുവുമാണ് കൊലചെയ്ത ഗുജ്ജാര്‍. തലയ്ക്കടിച്ച ശേഷം കഴുത്ത് മുറിക്കുകയും മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു. പൊലീസ് ഇരുവരേയും അറസ്റ്റുചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments