Webdunia - Bharat's app for daily news and videos

Install App

ഗുജറാത്തിനോട് വൈകാരികബന്ധം: അഹമ്മദാബാദിൽ 3,000 കോടിയുടെ ലുലുമാൾ

Webdunia
ബുധന്‍, 19 ഒക്‌ടോബര്‍ 2022 (18:41 IST)
ഉത്തർപ്രദേശിന് ശേഷം ഗുജറാത്തിലും മാളുമായി ലുലു ഗ്രൂപ്പ്. വാണിജ്യനഗരമായ അഹമ്മദാബാദിൽ 3,000 കോടിയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് നടത്തുന്നത്. നിർമാണ പ്രവർത്തനങ്ങൾ അടുത്തവർഷം ജനുവരിയിൽ ആരംഭിക്കുമെന്ന് എം എ യൂസഫലി പറഞ്ഞു.
 
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപട്ടേൽ കഴിഞ്ഞ വർഷം യുഎഇ സന്ദർശിച്ചപ്പോൾ ഇത് സംബന്ധിച്ച ചർചകൾ നടത്തിയിരുന്നു. ലുലു ഗ്രൂപ്പുമായി ധാരണാപത്രത്തിലും ഗുജറാത്ത് സർക്കാർ ഒപ്പുവെച്ചിരുന്നു. മാൾ പ്രവർത്തിക്കുന്നതോടെ 6000 പേർക്ക് നേരിട്ടും 15,000ത്തിലധികം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments