Webdunia - Bharat's app for daily news and videos

Install App

സ്വപ്‌നത്തിൽ ഭഗവാൻ കൃഷ്‌ണൻ വന്നു, ഞാൻ രാമരാജ്യം സ്ഥാപിക്കുമെന്ന് പറഞ്ഞു: അഖിലേഷ് യാദവ്

Webdunia
ചൊവ്വ, 4 ജനുവരി 2022 (13:08 IST)
ഉത്തർപ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദു കാർഡ് പുറത്തിറക്കി അഖിലേഷ് യാദവും. തിരെഞ്ഞെടുപ്പിന് ശേഷം താൻ ഉത്തർപ്രദേശിൽ രാമരാജ്യം സ്ഥാപിക്കുമെന്ന് ഭഗവാൻ കൃ‌ഷ്‌ണൻ സ്വപ്‌നത്തിൽ വന്ന് പറഞ്ഞുവെന്നാണ് അഖിലേഷ് യാദവ് അവകാശവാദം ഉന്നയിച്ചത്.
 
ഭഗവാൻ കൃഷ്ണൻ എല്ലാ രാത്രിയും തന്റെ സ്വപ്നങ്ങളിൽ വരാറുണ്ടെന്നും താൻ  സംസ്ഥാനത്ത് രാമരാജ്യം സ്ഥാപിക്കുമെന്ന് പറഞ്ഞുവെന്നുമാണ് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തിങ്കളാഴ്ച പറഞ്ഞത്.
 
“രാമരാജ്യത്തിലേക്കുള്ള വഴി സമാജ്‌വാദിന്റെ (സോഷ്യലിസത്തിന്റെ) പാതയിലൂടെയാണ്. സമാജ്‌വാദ് സ്ഥാപിതമായ ദിവസം സംസ്ഥാനത്ത് “രാമരാജ്യം” സ്ഥാപിക്കും, അഖിലേഷ് യാദവ് പറഞ്ഞു. യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്ത് പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments