Webdunia - Bharat's app for daily news and videos

Install App

ലോകസഭ തിരഞ്ഞെടുപ്പ്: രണ്ടുദിവസത്തെ പ്രചരണത്തിന് നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടിലെത്തും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 ഏപ്രില്‍ 2024 (10:02 IST)
രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നരേന്ദ്രമോദി ഇന്ന് തമിഴ്‌നാട്ടിലെത്തും. ഇന്ന് വൈകുന്നേരം 6 മണിയോടെ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദി നഗരത്തില്‍ റോഡ് ഷോ നടത്തും. ചെന്നൈയിലെ 3 സ്ഥാനാര്‍ത്ഥികളും റോഡ് ഷോയില്‍ പങ്കെടുക്കും. നാളെ വെല്ലൂര്‍, കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും മോദി പങ്കെടുക്കും. ഈ വര്‍ഷം ഏഴാമത്തെ തവണയാണ് നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തുന്നത്.  
 
അതേസമയം കോണ്‍ഗ്രസിന്റെ പ്രകടനപത്രികക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും കോണ്‍ഗ്രസിന് വിരുദ്ധ രാഷ്ട്രീയമാണുള്ളതെന്ന നരേന്ദ്രമോദി പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യ സഖ്യം സനാതനധര്‍മ്മത്തെ തകര്‍ക്കാനാണ് നോക്കുന്നതെന്നും മുസ്ലിംലീഗിന്റെ താല്പര്യങ്ങള്‍ എങ്ങനെയാണ് പ്രകടനപത്രിയില്‍ കടന്നുകൂടിയതെന്നും ന്യൂനപക്ഷ പ്രീണനമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതും നരേന്ദ്രമോദി ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments