Webdunia - Bharat's app for daily news and videos

Install App

ഹിജാബ് വിവാദം: കര്‍ണാടകയില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ഫെബ്രുവരി 2022 (12:03 IST)
ഹിജാബ് വിവാദത്തെ തുടര്‍ന്ന് കര്‍ണാടകത്തില്‍ അടച്ചിട്ടുരുന്ന സ്‌കൂളുകള്‍ വീണ്ടും തുറന്നു. സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബെമ്മൈ ഞായറാഴ്ച പറഞ്ഞിരുന്നു. പത്താംക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. അതേസമയം ഹയര്‍സെക്കന്ററി ക്ലാസുകളും കോളേജ് ക്ലാസുകളും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തുറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
കഴിഞ്ഞ ജനുവരിയിലാണ് കര്‍ണാടകയില്‍ വിവാദത്തിന് കാരണമായ സംഭവം ഉണ്ടായത്. ഉടുപ്പി ജില്ലയിലെ സര്‍ക്കാര്‍ ഗേള്‍സ് പിയു കോളേജിലാണ് ഹിജാബ് വിവാദം ഉണ്ടാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്നില്‍ തീകൊളുത്തി യുവാവ് മരിച്ചു

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു

മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

ഇ-സിമ്മിലേക്ക് മാറാനെന്ന് പറഞ്ഞ് ബാങ്ക് അക്കൗണ്ട് തട്ടിപ്പ്; ഇങ്ങനെയൊരു കോള്‍ വന്നാല്‍ സൂക്ഷിക്കുക

അടുത്ത ലേഖനം
Show comments