Webdunia - Bharat's app for daily news and videos

Install App

സർക്കാർ അനുമതിയില്ലാതെ ജീവനക്കാർ അഭിനയവും പുസ്‌തക രചനയും നടത്തരുതെന്ന് കർണാടക

Webdunia
വെള്ളി, 30 ഒക്‌ടോബര്‍ 2020 (18:25 IST)
സർക്കാർ ജീവനക്കാർ പു‌സ്‌തകം പ്രസിദ്ധീകരിക്കുന്നതും സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും വിലക്കാനൊരുങ്ങി കർണാടക സർക്കാർ. സർക്കാർ നയങ്ങളെ വിമർശിക്കുന്നതിനും ജീവനക്കാർക്ക് വിലക്കുണ്ട്. ഒക്ടോബര്‍ 27ന് ആണ് ഇതു സംബന്ധിച്ച കരട് പുറത്തിറങ്ങിയത്.
 
നിയമപ്രകാരം സിനിമ സീരിയൽ എന്നിവയിൽ അഭിനയിക്കുന്നതിൽ ജീവനക്കാർക്ക് വിലക്കുണ്ടാകും. പുസ്‌തകം പ്രസിദ്ധീകരിക്കാനോ സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ മറ്റേതൊരു സംസ്ഥാന സര്‍ക്കാരുകളുടെയോ നയങ്ങളെ വിമര്‍ശിക്കാനോ പാടില്ലെന്നും നിയമത്തിന്റെ കരടിൽ പറയുന്നു.
 
ലഹരിപാനീയങ്ങള്‍, മറ്റു ലഹരിവസ്തുക്കള്‍ തുടങ്ങിയവ ജോലി സമയത്തോ പൊതു സ്ഥലങ്ങളിലോ ഉപയോഗിക്കാന്‍ പാടില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്രകൾ നടത്തരുതെന്നും നിയമത്തിൽ പറയുന്നു. സർക്കാർ ജീവനക്കാർ പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീഷനം വാങ്ങുന്നതിനും കൊടുക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

അടുത്ത ലേഖനം
Show comments