Webdunia - Bharat's app for daily news and videos

Install App

കമല്‍ഹാസന്‍ വഴിമാറി, അടുത്തത് രജനീകാന്ത്!

കമല്‍‌ഹാസന്‍ രജനീകാന്തിനു വഴിമാറി കൊടുത്തതോ? ഡിസംബറില്‍ തീരുമാനമാകും

Webdunia
ശനി, 11 നവം‌ബര്‍ 2017 (09:37 IST)
രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം ഏകദേശം ഉറപ്പാക്കിയവര്‍ ആണ് സ്റ്റൈല്‍മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും. കമല്‍ ഹാസന്റെ പിറന്നാള്‍ ദിനമായിരുന്ന നവംബര്‍ ന് രാഷ്ട്രീയ പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. മൊബൈല്‍ ആപ്പ് പുറത്തിറക്കല്‍ മാത്രമായി അത് ഒതുങ്ങി. 
 
രാഷ്ട്രീയ പാര്‍ട്ടിക്കു ശക്തമായി അടിത്തറയിടാന്‍ വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചന നടന്നുകൊണ്ടിരിക്കുകയാണെന്നും ആയിരുന്നു കമലിന്റെ വിശദീകരണം. എന്നാല്‍, രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി കമല്‍ വഴിമാറിയതാണെന്നും ഒരുകൂട്ടം ആളുകള്‍ പറയുന്നു. 
 
രജനീകാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12നു അദ്ദേഹം തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചനകള്‍ ഉണ്ട്. ബിജെപി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയിലും ചേരാതെ സ്വന്തമായി ഒരു പാര്‍ട്ടിയായിരിക്കും രജനീകാന്ത് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന. ഇതിനായുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments