Webdunia - Bharat's app for daily news and videos

Install App

ഓംപുരിയുടെ ഓർമയിൽ വിതുമ്പി ജോയ് മാത്യു

വസൂരിക്കല നിറഞ്ഞ മുഖത്തിനുള്ളിൽ നിറഞ്ഞ് നിന്ന അഭിനയ കല - ഓം‌പുരി

Webdunia
വെള്ളി, 6 ജനുവരി 2017 (11:15 IST)
ഇന്ത്യന്‍ സിനിമ കണ്ട മഹാനടന്മാരിലൊരാളാണ് ഓംപുരി. വളരെ ഗൗരക്കാരനായി അഭിനയിക്കുന്ന ഇദ്ദേഹം സരസമായി സംസാരിക്കുന്ന സംസാരിക്കുന്ന ഒരാളാണ്. ഇന്ത്യയിലെ മിക്ക ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഓംപുരി നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഓംപുരിയുടെ ഓർമയിൽ സിനിമാ ലോകം വിതുമ്പി.
 
നടനും സംവിധായകനുമായി ജോയ് മാത്യുവും അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെയ്ക്കുന്നു. ''ചോക്ലേറ്റ് മുഖങ്ങൾ അടക്കിവാണിരുന്ന ഹിന്ദി സിനിമയിലേക്ക് വസൂരിക്കല നിറഞ്ഞ മുഖവും പരുക്കൻ ശബ്ദവുമായി ജീവിത യാഥാർത്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നവീന ഭാവുകത്വമുള്ള ചലച്ചിത്രങ്ങളിലൂടെ സൗന്ദര്യമല്ല അഭിനയമെന്നും മറിച്ച് അഭിനയമാണ് സൗന്ദര്യം എന്ന് പ്രേക്ഷകരെ ഓർമിപ്പിച്ച ഓംപുരി''. 
 
എന്റെ "ആക്രോശി"ലെയും "അർദ്ധസത്യ " തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ നമ്മളെ അബരപ്പിച്ച അതേ മനുഷ്യൻ എന്റെ മുംബൈ ജീവിതകാലത്ത് ഞാൻ ജോലി ചെയ്തിരുന്ന ജെയ്‌ക്കോ ബുക്സിൽ ഒരു മോപ്പഡിൽ വന്ന് മികച്ച പുസ്തകങ്ങൾ ഓർഡർ ചെയ്ത വരുത്തി വാങ്ങിയിരുന്ന ഓർമ്മ എന്റെ മനസ്സിലിപ്പോഴും കെടാതെ നിൽക്കുന്നു . ഓംപുരി എന്ന അഭിനയ പ്രതിഭയുടെ മുന്പിൽ എന്റെ പ്രണാമം. - ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments