Webdunia - Bharat's app for daily news and videos

Install App

''ഞങ്ങൾക്ക് സ്ത്രീധനം വേണ്ട, ഇതാ തിരിച്ചെടുത്തോളൂ'' - ഒരു ഗ്രാമത്തിന് ഒരേ സ്വരം!

വാങ്ങിയ സ്ത്രീധനം എണ്ണിയെണ്ണി തിരിച്ചു നൽകി! ഒത്തുചേർന്നവരുടെ എണ്ണം ചെറുതല്ല!

Webdunia
വ്യാഴം, 2 മാര്‍ച്ച് 2017 (08:16 IST)
സ്ത്രീ തന്നെയാണ് ഏറ്റവും വലിയ ധനമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങ‌ൾ തങ്ങൾക്ക് ലഭിച്ച സ്ത്രീധനം തിരിച്ചു നൽകി. ജാർഖണ്ഡിലെ പലമു മേഖലയിലാണ് രാജ്യത്തിന് തന്നെ പ്രചോദനമാകുന്ന ഈ സംഭവം നടന്നത്.
 
തങ്ങളുടെ മകന് ലഭിച്ച സ്ത്രീധനം എണ്ണിയെണ്ണി ഓറോ മാതാപിതാക്കളും മരുമക്കളുടെ വീട്ടിൽ തിരിച്ചേൽപ്പിച്ചു. മുന്നോറോളം മുസ്ലിം കുടുംബമാണ് ഇതിൽ പങ്കാളിയായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഹാജി അലി എന്നയാള്‍ ആരംഭിച്ച സ്ത്രീധന വിരുദ്ധ പ്രചാരണമാണ് ഈ കുടുംബങ്ങള്‍ക്കും പ്രചോദനമായത്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയ്ക്ക് 800-ഓളം കുടുംബങ്ങൾ സ്ത്രീധനം വാങ്ങിയെന്ന് പരസ്യമാക്കുകയും ചെയ്തിരുന്നു.
 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments