Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു; കൊലപാതകികളെ തേടി പൊലീസ് കേരളത്തിലേക്ക് ?

ജയലളിതയുടെ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (14:08 IST)
കോടനാട്ടിലെ ജയലളിതയുടെ ബംഗ്ലാവിന്റെ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ട നിലയില്. സുരക്ഷാ ജീവനക്കാരനായ ഓം ബഹദൂറാണ്  കൊല്ലപ്പെട്ടത്. അതേസമയം ഡ്യൂട്ടിയിലുള്ള മറ്റൊരു സുരക്ഷാ ജീവനക്കാരന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. 
 
തൊട്ടടുത്ത തേയിലത്തോട്ടത്തിൽ ജോലിക്കെത്തിയവരാണ് ഓം ബഹദൂറിനെയും കിശോർ ബഹദൂറിനെയും കണ്ടത്.  അപരിചിതരായ ഒരു സംഘം ആളുകൾ ബംഗ്ലാവ് ആക്രമിച്ചതിനെ തുടർന്നാണ് സുരക്ഷാ ജീവനക്കാരൻ മരണപ്പെട്ടതെന്നും ഇവര്‍ ബംഗ്ലാവ് തകർത്ത് വിലപ്പെട്ട വസ്തുക്കളും മറ്റ് ചില രേഖകളും മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു.
 
പരിക്കേറ്റ കിശോർ ബഹദൂറിനെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ രണ്ടു വാഹനങ്ങളിലായി പത്തോളം പേരടങ്ങുന്ന സംഘത്തെ പുലര്‍ച്ചേ പ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. അതേസമയം കേരളത്തിനെയും കർണാടകയെയും ബന്ധപ്പെടുന്ന എല്ലാ ചെക്ക് പോസ്റ്റുകളിലും ജാഗ്രതാ നിർദേശം നല്‍കിയതായി പൊലീസ് സൂപ്രണ്ട് മുരളി രംബ അറിയിച്ചു.
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments