Webdunia - Bharat's app for daily news and videos

Install App

ഓഫീസിനുള്ളിൽവച്ച് കേണൽ ലൈംഗിക ബാന്ധത്തിലേർപ്പെട്ടു, വീഡിയോ പകർത്തി ജവാൻ‌മാർ; സൈന്യം അന്വേഷണം പ്രഖ്യാപിച്ചു

Webdunia
ചൊവ്വ, 11 ഫെബ്രുവരി 2020 (13:36 IST)
ചണ്ഡീഗഡ്: ജീവനക്കാരിയുമായി ഓഫീസിൽവച്ച് കേണൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ജവാൻമാർ മൊബൈൽ ഫോണിൽ പകർത്തി. സംഭവത്തിൽ സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുകയാണ്. 25 രജ്പുത്താൻ റൈഫിൾസിലെ രണ്ട് ജവാൻമാർ പ്രതിരോധ മന്ത്രിയ്ക്ക് കത്തയച്ചതോടെയാണ് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടത് എന്ന് ഇന്ത്യൻ എക്സ്‌പ്രെസ്സ് റിപ്പോർട്ട് ചെയ്യുന്നു.
 
പഞ്ചാബിലെ അബോഹറിൽ ജോലി ചെയ്യുന്ന സമയത്താണ് കേണൽ ഓഫിസിൽ വച്ച് ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് എന്നാണ് പരാതി. കേണലിന്റെ മാനസിക പീഠനത്തിന് ഇരയായായ രണ്ട് ജവാൻമാർ ഇത് മൊബൈൽഫോണിൽ പകർത്തുകയും ചെയ്തു. ഇരുവരും തന്നെയാണ് ഇതു വ്യക്തമാക്കികൊണ്ട് പ്രതിരോധ മന്ത്രിയ്ക്ക് കത്തയച്ച്.
 
അതേസമയം ആരോപണ വിധേയനായ കേണൽ നിലവിൽ സർവീസിൽനിന്നും വിരമിച്ചയാളാണ്. സർവീസിന്നിന്നും വിരമിച്ചെങ്കിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയാൽ അന്വേഷണം നേരിടാൻ ബാധ്യസ്ഥാനായിരിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. വീഡിയോ ഉപയോഗിച്ച് കേണലിനെ ജാവാൻമാർ ബ്ലാക്ക് മെയിൽ ചെയ്തിരുന്നോ എന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം